അമ്പൂരി: കോവിലുവിള വീട്ടിൽ എസ്. പുരുഷോത്തമൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സുജ. മക്കൾ: സനു പുരുഷോത്തമൻ, മനു പുരുഷോത്തമൻ,.മരുമക്കൾ: അഞ്ജലി, കീർത്തി.