vld-2-

വെള്ളറട: കാരമൂട് അമ്പലത്തുവിളാകം പുത്തൻവീട്ടിൽ എ. ബാലകൃഷ്ണൻ (74) നിര്യാതനായി .ഭാര്യ : പുഷ്പഭായി. മക്കൾ: അജികുമാർ, രജി കുമാർ, രജനി. മരുമക്കൾ: വിൽസരാജ്, അനീഷ, ജയശ്രീ