samuvel-leon-81

കാക്കോട്ടുമൂല: ഉലവച്ചതിൽ വീട്ടിൽ സാമുവൽ ലിയോൺ (81) നിര്യാതനായി. സംസ്കാരം കാക്കോട്ടുമൂല തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: ഏലിയാമ്മ. മക്കൾ: സിഡ്നി, ഷൈനി, ഷൈല.