തിരുവനന്തപുരം‌: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബ് സാനിറ്റൈസറും എൻ 95 മാസ്‌ക്കും മ്യൂസിയം പൊലീസിന് കൈമാറി. ലയൺസ്‌ ക്ലബ് പി.എം.സി.സി കെ. സുരേഷിന്റെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് നീന സുരേഷിൽ നിന്ന് മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർ പ്രജീഷ് ഇവ ഏറ്റുവാങ്ങി.