1

തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം മുള്ളുവിളാകത്തു വീട്ടിൽ നൈനാർ മുഹമ്മദ് (78) ( മ്യൂസിയം സ്റ്റാഫ്) നിര്യാതനായി. ഭാര്യ ഷെറീഫാ ബീവി. മക്കൾ : മുജീഷ, മാനീഷ, മാർഷ, മീലാദ് ഷെരിഫ്. മരുമക്കൾ: ഷെമീമ, ഷീജ, ലക്ഷ്മി, റംസീന.