വെളിയം: ഷീജാമന്ദിരത്തിൽ കെ. രവീന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ഡി. ചന്ദ്രമതി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: പരേതയായ ഷീജ, ശ്രീജ. മരുമക്കൾ: കലേശൻ, പ്രദീപ്കുമാർ.