abdul-latheef-55

കുണ്ടറ: കുരീപ്പള്ളി ആലുംമൂട് ജംഗ്ഷനിൽ റേഷൻ വില്പനകേന്ദ്രം നടത്തിവന്ന സൊസൈറ്റി ജംഗ്ഷൻ റോഡുവിള വീട്ടിൽ അബ്ദുൽ ലത്തീഫ് (55) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: തസ്‌​നി ലത്തീഫ്, മുഹമ്മദ് സാബിത്ത്. മരുമകൻ: ഷെമീർ.