v-sheeba

വർക്കല: ശ്രീനിവാസപുരം ഗുരുസദനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ വി.ഷീബ (60) നിര്യാതയായി. മക്കൾ: പാർവ്വതി (വി.എസ്.എസ്.സി), ലക്ഷ്മി (ആർ.സി.സി). മരുമകൻ: അഭിഷേക് (ബി.എസ്.എൻ.എൽ). സഞ്ചയനം: 31 രാവിലെ 8.30ന്.