saradaamma

വെള്ളനാട്:ചാങ്ങ കൃഷ്ണകൃപയിൽ പരേതനായ കെ.രാഘവന്റെ ഭാര്യ ശാരദയമ്മ(91)നിര്യാതയായി.മക്കൾ:സുമതി,ശ്യാമള,മോഹനചന്ദ്രൻ ,പ്രസന്നകുമാർ (കെ.എസ്.എഫ്.ഇ),പരേതയായ കൃഷ്ണമ്മ.
മരുമക്കൾ:സുരേന്ദ്രൻ,പത്മകുമാരി അമ്മ,സിന്ധു,പരേതരായ സുകുമാരൻ,സോമൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.