വെളളനാട്:വാളിയറ ശങ്കരമുഖം വാഴോട് കിഴക്കുംകര പുത്തൻവീട്ടിൽ വി.പരമേശ്വരൻ നാടാർ(87)നിര്യാതനായി.ഭാര്യ:സരോജിനി. മക്കൾ:സുമംഗല,വിമല,ശൈലജ,ജയൻ,അജി.മരുമക്കൾ:രാജൻ,സോമൻ,ജോസഫ്,ലത,കെ.ലതകുമാരി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.