ആറ്റിങ്ങൽ: തോട്ടവാരം ചെറിയഴികത്ത് വീട്ടിൽ ശാർങ്ങധരൻ നായരുടെ ഭാര്യ ഷീലകുമാരി (62) നിര്യാതയായി. മക്കൾ: ആതിര, വിഷ്ണു . മരുമകൻ: ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.