general

ബാലരാമപുരം : ഭഗവതിനട മഠത്തിൽ വീട്ടിൽ ഗോപകുമാർ (56) നിര്യാതനായി.ഭാര്യ: ശ്യാമളകുമാരി .മകൻ: ഗോപീകൃഷ്ണൻ (ശരത് ). സഞ്ചയനം 30 ന് രാവിലെ 8ന് പുന്നയ്ക്കാട് മാവറത്തല വീട്ടിൽ.