k-babu

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായി കെ.ബാബുവിനെ തിരഞ്ഞെടുത്തു.

എ.പി. അനിൽകുമാർ (സെക്രട്ടറി ),അൻവർ സാദത്ത് (ചീഫ് വിപ്പ്), ഐ.സി. ബാലകൃഷ്ണൻ (ട്രഷറർ ) ടി. സിദ്ദിഖ്, എം.വിൻസന്റ് (വിപ്പുമാർ ) എന്നിവരെയും നിയമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഈ ലിസ്റ്റിന് കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി അംഗീകാരം നൽകി.