തിരുവല്ലം: കരിങ്കടമുഗൾ ആലുവിള വീട്ടിൽ പരേതനായ വാസുദേവനാശാരിയുടെ ഭാര്യ സരസ്വതി.കെ (65) നിര്യാതയായി.
മക്കൾ : കുട്ടപ്പൻ ആശാരി, മഹേശ്വരി.മരുമക്കൾ: സുജ, രമണൻ.സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്.