വട്ടിയൂർക്കാവ്: നെട്ടയം പുര 255 നിരഞ്ജനയിൽ രഘുനാഥ് ടി. കെ (62) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ പ്രസന്ന. മക്കൾ: ശ്രീവിഷ്ണു രഘുനാഥ്, അദിതി രഘുനാഥ്.