ആറ്റിങ്ങൽ: പാർവതീപുരം ഗ്രാമം വീനായകയിൽ പരേതനായ ആർ.ഗണപതി അയ്യരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (89) നിര്യാതയായി. മക്കൾ: രാമലക്ഷ്മി ( റിട്ട. എ.ജി.എസ്. ഓഫീസ്),പാർവതി, രാമലിംഗ അയ്യർ, ഹരിഹരൻ, ഗണേഷ്, ലത, ജയന്തി, സതീഷ്, ശങ്കർ ( മുനിസിപ്പൽകൗൺസിലർ), സുരേഷ് ( ദേവസ്വം ബോർഡ്). മരുമക്കൾ: കൃഷ്ണയ്യർ, ഉഷ, പാർവതി, മധുരം, ശിവരാമകൃഷ്ണൻ, കൃഷ്ണ സ്വാമി, പത്മ, ഗിരിജ, ജനനി, പരേതനായ രാമമൂർത്തി.