തിരുവനന്തപുരം: കേരള ലളിതകലാ അക്കാഡമിയുടെ ഏകാംഗ ഫോട്ടോഗ്രാഫി കാർട്ടൂൺ പ്രദർശന ഗ്രാന്റിന് ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം www.lalithkala.orgൽ.