തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 4098 പേർക്കെതിരെ കേസെടുത്തു. 1615 പേർ അറസ്റ്റിലായി. 2751 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തവർ 8188. ക്വാറന്റൈൻ ലംഘിച്ചതിന് 67 പേർക്കെതിരെ കേസെടുത്തു.