തിരുവനന്തപുരം: സംസ്ഥാനം ആയിരം കോടി രൂപ കൂടി കടമെടുക്കുന്നു. കഴിഞ്ഞയാഴ്ച എടുത്ത 1500 കോടിക്ക് പുറമെയാണിത്. ഇതിനായുള്ള ലേലം ജൂൺ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബയ് ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.