തിരുവനന്തപുരം: അഭേദശ്രമത്തിലെ പുതിയ ഭാരവാഹികളായി ചൂഴാൽ കൃഷ്ണൻ പോറ്റി (പ്രസിഡന്റ്), സ്വാമിനി നരഹരിപ്രിയ (വൈസ് പ്രസിഡന്റ്), രാംകുമാർ. വി ( ജനറൽ സെക്രട്ടറി), രമേശ് കുമാർ എ.ആർ (ജോയിന്റ് സെക്രട്ടറി), മണികണ്ഠൻ.ജെ. ആറയൂർ (സെക്രട്ടറി), എസ്. ബാലചന്ദ്രൻ നായർ (ട്രഷറർ), ശിവപ്രസാദ് (ദേവസ്വം ഓഫീസർ), എ. ചന്ദ്രശേഖർ ( കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ), യമുന പ്രസാദ്, ശ്യാമള ദേവി, എസ്.ബി.ജി. നായർ, ജയലക്ഷ്മി ശശിധരൻ, എൻ.എസ്.കെ. നായർ ( കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.