കല്ലമ്പലം: അയിരൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ നാവായിക്കുളം ഡീസന്റ്മുക്ക് വൈരമല ബൈത്തുന്നൂറിൽ പരേതനായ അയ്യൂബിന്റെയും ലൈലാബീവിയുടെയും മകൻ റഹീം (51) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ന്യുമോണിയ പിടിപ്പെട്ട് മരിച്ചു. മൃതദേഹം വേയ്ക്കൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: ഷാഹിന. മക്കൾ: സുമയ്യ, മുഹമ്മദ് റാഷിൻ, ഫൗസിയ.