മലയിൻകീഴ്: മഠത്തിങ്ങൽകര മാധവത്തിൽ പരേതനായ മേലെഇടവിളാകം ചക്രപാണിപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: ബേബി, വിജയമ്മ, പരേതനായ മോഹനൻനായർ, കുമാരി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻനായർ, പുരുഷോത്തമൻ നായർ,രേണുക, ഭവനചന്ദ്രൻ നായർ, കുമാരിസിന്ധു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.