പാറശാല: പഴയ ഉച്ചക്കട പ്രണവം സ്റ്റുഡിയോ ജി. ചന്ദ്രൻനായർ (74) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രവീൺ, പ്രതിലാഷ്, പ്രതിഭാതങ്കച്ചി, അഭിലാഷ്. മരുമക്കൾ: സീത, രാധിക, ജയകുമാർ, ഗോപിക. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.