may28e

ആറ്റിങ്ങൽ: ആലംകോട് മണ്ണൂർ ഭാഗം മകയിരം വീട്ടിൽ ബോബൻ (49) നിര്യാതനായി. ഭാര്യ: ഷീജ ബോബൻ. മക്കൾ: രഞ്ചു ബോബൻ, വിനന്ദു ബോബൻ.