1

നെയ്യാറ്റിൻകര: ഇരുമ്പിൽ ബി.എസ്. നിവാസിൽ എം. ബെൻസിജർ (76) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിജി ബി.എസ് ലാൽ, ബെൻ ബി.എസ് ലാൽ (കെ.എസ്.ആർ.ടി.സി, പാപ്പനംകോട്), ബിബിൻ ബി.എസ് ലാൽ. മരുമക്കൾ: സെൽവരാജ് (റിട്ട്. ആർമി), റീന (താലൂക്ക് ഓഫീസ് ,നെയ്യാറ്റിൻകര), നിഷ (എച്ച്.എസ്.എസ്, കോഴിക്കോട്).