ആറയൂർ: ആറയൂർ ഈന്തിക്കാല ബിജു ഹൗസിൽ പരേതനായ ജ്ഞാന പ്രകാശത്തിന്റെ ഭാര്യ ബി. സെൽവി (72) നിര്യാതയായി. മക്കൾ: ബിജു (ബഹ്‌റിൻ), ബിന്ദു (ഗവ. പ്രസ്), ബിനു, ബിജി (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: ബ്രൈനി, ബെൻറോയി, ഷീജ, ഇമ്മാനുവേൽ (മുരുങ്ങൂർ എസ്.സി.ബി). പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 8 ന്.