1

നെയ്യാറ്റിൻകര: മാരായമുട്ടം കാവിൻപുറം അനീഷ്യാ ഭവനിൽ പാർത്ഥൻ വി.എസ് (79 ) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: ചന്ദ്രചൂഢൻ, ശാലിനി. മരുമക്കൾ: സുജ എസ് ,സനൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.