obitury

നെടുമങ്ങാട്: ചുള്ളിമാനൂർ കഴക്കുന്ന് വിജി ഭവനിൽ എം. സ്റ്റീഫന്റെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: ആന്റണി, ഷൈല, വിജില. മരുമക്കൾ: മനോജ്, സുകു, സീന. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3 ന് തിരുഹൃദയ ദേവാലയത്തിൽ.