കുളത്തൂർ: തൃപ്പാദപുരം രാമനിലയത്തിൽ രാമൻ നായർ (82) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ആറ്റിപ്ര അനിൽ (കെ.പി.സി.സി സെക്രട്ടറി ), ശ്രീലത, ശ്രീകല. മരുമക്കൾ: രോഹിണി.എസ്.എസ്, രാജൻനായർ, ശശികുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.