മുടവൻമുഗൾ: സൗത്ത് റോഡ് ബെഥേലിൽ തോമസ് അലക്സാണ്ടർ (70 - ഐ.ബി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: തുളസി ആനി തോമസ്. മക്കൾ: അലക്സാണ്ടർ പ്രസീദ് തോമസ്, മേരി അനിൽ. മരുമക്കൾ: രശ്മി പ്രസീദ് തോമസ്, അനിൽ. എസ്