കോവളം: പനങ്ങോട് പ്ലാന്തോപ്പ് മേലെ വീട്ടിൽ രാജേന്ദ്ര പണിക്കർ (79 - റിട്ട. ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ജയചന്ദ്രൻ ആർ.എസ്, ശ്രീദേവി എസ്. ആർ. മരുമക്കൾ: സജി .ആർ, രാജേഷ് മോഹൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന് പനങ്ങോട് ആർ.കെ.എൻ റോഡ് ശിവകൃപയിൽ.