laila-70

കരുനാഗപ്പള്ളി: കുലശേഖരപുരം (നീലികുളം) ആണ്ടൂർവീട്ടിൽ പരേതനായ കൊച്ചുപിള്ള ചാന്നാരുടെ മകളും ദിവ്യന്റെ ഭാര്യയുമായ ലൈല (70, റിട്ട. അദ്ധ്യാപിക) കൊവിഡ് ബാധിച്ച് മരിച്ചു.മക്കൾ: ഡി.എൽ. അനോൺ, ഡി.എൽ. സീന.