ചാത്തന്നൂർ: മൈലാപ്പൂര് പ്ലാവിള പുത്തൻവീട്ടിൽ (പള്ളിശേരി) പരേതനായ സോമരാജന്റെ ഭാര്യ വിജയമ്മ (79) നിര്യാതയായി. സംസ്കാരം ചാത്തന്നൂർ താഴം കൊച്ചമ്പനാട്ട് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ കുമാരി, സജകുമാരി, സുജിത കുമാരി, ഷീജ കുമാരി. മരുമക്കൾ: ജയരാജൻ, മുരളീധരൻ, ശശിധരൻ, ബിജു കൊച്ചമ്പനാട്. സഞ്ചയനം 31ന് വൈകിട്ട് 3ന്.