charamam

മലയിൻകീഴ്: കോട്ടമ്പൂര് മണപ്പുറം അഖിലാ ഭവനിൽ പരേതനായ സുകുമാരന്റെ ഭാര്യ പി. ലീതിയാൾ (77) നിര്യാതയായി. മകൾ: എസ്.എൽ. അഖില (അദ്ധ്യാപിക, എൽ.വി.എച്ച്.എസ്.എസ് ആര്യനാട്). മരുമകൻ: പുലിയൂർ ജയകുമാർ (അദ്ധ്യാപകൻ, ഗവ. എൽ.പി.എസ് പുന്നാവൂർ). മരണാനന്തരച്ചടങ്ങുകൾ: ചൊവ്വാഴ്ച രാവിലെ 10 ന്.