photo

പാലോട്: കുശവൂർ ശാന്തി ഭവനിൽ എം.എസ് റൈസ് മിൽ ഉടമ പെരുമാൾ പിള്ള (72) നിര്യാതനായി.അംബിക കുമാരിയാണ് ഭാര്യ. മക്കൾ: അരുൺ സുബ്രഹ്മണ്യൻ, ശാന്തികൃഷ്ണ ,അരവിന്ദ് മരുമക്കൾ: ഷിബു, ജയശ്രീ.