visa

വെഞ്ഞാറമൂട്: കിടങ്കുവിള വീട്ടൽ (രാധാമന്ദിരം) പരേതനായ കൃഷ്ണന്റെ ഭാര്യ വിശാലാക്ഷി (94) നിര്യാതയായി. മകൾ രാധ. മരുമകൻ പീതാംബരൻ.