മുടപുരം: തോന്നയ്ക്കൽ അഗ്രികൾച്ചറൽ ക്രെഡിറ്റ് സഹകരണ സംഘവും മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാലയും സംയുക്തമായി ഇന്ന് രാവിലെ 9.30 മുതൽ ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാല ഹാളിൽ വച്ച് കൊവിസ് പ്രതിരോധം ഉറപ്പ് വരുത്താൻ വേണ്ടി ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമായി നടത്തുന്നു. 500 പേർക്ക് ടെസ്റ്റ് നടത്തും. ടെസ്റ്റ് നടത്താൻ വരുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ: എസ് . ബിജുകുമാർ (പ്രസിഡന്റ്): 9995057374, പി . സഹദേവൻ, സെക്രട്ടറി: ( 9947252306).