ആറ്റിങ്ങൽ: മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പൊയ്കമുക്ക് ഹരി അദ്ധ്യക്ഷത വഹിച്ചു.