കാട്ടാക്കട:ചാരുപാറ എസ്. എസ്. നിവാസിൽ സുജാത ( 71 )നിര്യാതയായി. ഭർത്താവ് : ജി. എൻ. സാമുവൽ. മക്കൾ : അനീഷ്യ,അലീഷ്യ,അജീഷ്യ.മരുമക്കൾ : റോയ്,സോണി, അനിൽ.പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 9 മണിക്ക്.