കരകുളം. പുരവൂർകോണം ഐശ്വര്യയിൽ റിട്ട. ഹെഡ്മാസ്റ്റർ രാജശേഖരൻ നായരുടെ ഭാര്യ കമലാഭായി (78)നിര്യാതയായി. മക്കൾ :കെ. കൃഷ്ണകുമാരി, ആർ. ഹരികുമാർ (അസി .മാനേജർ ഫയർസെക്ഷൻ,എയർപോർട്ട് ,തിരുവനന്തപുരം ). മരുമകൾ. ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.