കടയ്ക്കാവൂർ: വെട്ടൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ്‌ രോഗികൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി പ്ലാവഴികം ശാന്തി ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിളബ്ഭാഗം പ്ലാവഴികം റസിഡന്റ്സ് അസോസിയേഷൻ 10000 രൂപ നൽകി.