കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ കാലായ്ക്കോട് അംബിക വിലാസത്തിൽ കരുണാകരൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൾ അംബിക കുമാരി(59) നിര്യാതയായി. മകൾ: രാജി .മരുമകൻ: അനിൽകുമാർ.