-anilkumar

വർക്കല: കുരയ്ക്കണ്ണി വടക്കേ കുടിയാട്ടിൽ വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെയും ഓമനഅമ്മയുടെയും മകൻ അനിൽകുമാർ (ഉണ്ണികൃഷ്ണൻ,47) നിര്യാതനായി. കൊല്ലം എന്നീസ് ബ്യൂട്ടി പാർലർ ഉടയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: അർജുൻ,അനന്തൻ. മരണാനന്തര ചടങ്ങ് ജൂൺ 1 രാവിലെ 8ന്.