ബാലരാമപുരം: കർഷകരുടെ വരുമാനം അഞ്ചുവർഷം കൊണ്ട് 50 ശതമാനം വർദ്ധിപ്പിക്കുന്നതും അർഹരായ എല്ലാ ഭൂരഹിതർക്കും പട്ടയം നൽകുന്നതും ഉൾപ്പെടെ ഒട്ടേറെ ജനക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകിയ രണ്ടാം പിണറായി സർക്കാരിന്റെ നയ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ. പ്രേംലാൽ പറഞ്ഞു.