വർക്കല: വർക്കലയിൽ ഇന്നലെ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ 439 പേർക്ക് വാക്‌സിൻ നൽകി. 64 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും 47 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി.