airport-authority-of-indi

തിരുവനന്തപുരം: എയർപോർട്ട് അതോറിട്ടിയിലെ ജീവനക്കാർക്ക് ആദ്യമായി ശമ്പളം വൈകും. എല്ലാ മാസവും അവസാനത്തെ ദിവസമാണ് സാധാരണയായി ശമ്പളം നൽകുന്നത്. എന്നാൽ ഇത്തവണ ശമ്പളം വൈകുമെന്നും ബാങ്കുകൾക്ക് അറിയിപ്പ് നൽകണമെന്നും വിവിധ ഓഫീസുകളിലെ മേലധികാരികളെ കൊൽക്കത്തയിലെ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ജനറൽ മാനേജർ അറിയിച്ചു.