തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് നഗരത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് മെഡിക്കൽ കോളേജിൽ ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി നടത്തുന്ന പരിപാടികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.