തിരുവനന്തപുരം: ചിറയിൻകീഴ് മുടപുരം ചുമടുതാങ്ങി വിളയിൽവീട്ടിൽ ജെ. ഇന്ദ്രൻ നായർ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ജയശ്രീ. മക്കൾ: രോഹിണി (അസി. പ്രൊഫ. കെ.ടി.സി.ടി), സേതുലക്ഷ്മി (ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ്, കൗമുദി ടി.വി), മരുമക്കൾ: സതീഷ്, മിഥുൻ ശങ്കർ.