തൊടിയൂർ: കല്ലേലിഭാഗം കോഴിശേരിൽ പുത്തൻവീട്ടിൽ എസ്. വിജയരാജൻ (77) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ജയപ്രകാശ്, പരേതനായ വേണുഗോപാൽ, ബിനു. മരുമക്കൾ: സിന്ധു, വിജയശ്രീ, ബിന്ദു.