santha-m-76

കൊല്ലം: മണക്കാട്, കോളേജ് നഗർ 51, ചരുവിള വീട്ടിൽ എസ്. രാജന്റെ ഭാര്യ എം. ശാന്ത (76) നിര്യാതയായി. മക്കൾ: മാലിനി, സന്തോഷ്‌കുമാർ, അനികുമാരി, സുരേഷ്‌കുമാർ. മരുമക്കൾ: സുധീർ, മൃദുല, സജു, ബിന്ദു. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.